കൊവിഡിലെ ആത്മവിശ്വാസമോ, സ്പ്രിംഗ്‌ളറിലെ ഭയമോ ? മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം നിര്‍ത്തിയതിന് പിന്നിൽ


ആശങ്കയുടെ കൊറോണ കാലം രാഷ്ട്രീയ വിവാദങ്ങളിലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. പ്രതിദിന വാര്‍ത്താസമ്മേളനം മുഖ്യമന്ത്രി അവസാനിപ്പിച്ചത് പ്രതിപക്ഷത്തിന് ആയുധമായോ? തിരുവനന്തപുരത്ത് നിന്നും ആര്‍ അജയഘോഷ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 

Video Top Stories