മദ്യപിക്കാന്‍ പണം നല്‍കിയില്ല , അരിവാള്‍ കൊണ്ട് അമ്മയെ കൊലപ്പെടുത്തി; തലയറുത്ത് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു

മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് 65കാരിയായ അമ്മയെ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. തെലങ്കാനയിലാണ് സംഭവം. കൃത്യം നടന്ന ദിവസം ഇയാൾ അമ്മയോട് പണം ആവശ്യപ്പെട്ടു. എന്നാല്‍  ഇവര്‍ പണം നല്‍കാന്‍ വിസമ്മതിച്ചാണ് കൊലപാതകത്തില്‍ കലാശിച്ചത്.സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഇയാള്‍ തലയുമായി കടന്നു കളയുകയായിരുന്നു. 

Video Top Stories