'രോഗികളുമായി സമ്പർക്കത്തിൽ വന്നിട്ടില്ല'; പരിശോധനക്ക് വിസമ്മതിച്ച്‌ രേഖ

തന്നെ കൊവിഡ് പരിശോധനക്ക് വിധേയയാക്കാൻ അനുവദിക്കില്ലെന്ന് ബോളിവുഡ് നടി രേഖ. ടെസ്റ്റ് നടത്താനും കോർപ്പറേഷൻ അധികൃതരെ വീട്ടിൽ കയറ്റാനും അണുനശീകരണം നടത്താനും ഇവർ വിസമ്മതിച്ചതായാണ് വാർത്തകൾ. 
 

Video Top Stories