Asianet News MalayalamAsianet News Malayalam

പോസ്റ്റ്‌മോര്‍ട്ടത്തില്‍ യുവതി ഗര്‍ഭിണി, യുവാവിന് മര്‍ദ്ദനമേറ്റു; ദുരഭിമാന കൊലയുടെ ചുരുളഴിഞ്ഞതിങ്ങനെ

ഛത്തീസ്ഗഢിലെ ഗരിയാബാന്ദില്‍ യുവതിയെയും യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ യുവതിയുടെ സഹോദരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.വ്യത്യസ്ത ജാതിയില്‍പ്പെട്ട യുവതിയും യുവാവും പ്രണയത്തിലായതും യുവതി ഗര്‍ഭിണിയായതും ബന്ധുക്കളെ പ്രകോപിപ്പിച്ചിരുന്നു. കാമുകിയെ കാണാൻ വീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ മർദ്ദിക്കുകയായിരുന്നു. യുവതിയെ ബലംപ്രയോഗിച്ച് വിഷം കുടിപ്പിക്കുകയും ചെയ്തു. 

ഛത്തീസ്ഗഢിലെ ഗരിയാബാന്ദില്‍ യുവതിയെയും യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ യുവതിയുടെ സഹോദരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.വ്യത്യസ്ത ജാതിയില്‍പ്പെട്ട യുവതിയും യുവാവും പ്രണയത്തിലായതും യുവതി ഗര്‍ഭിണിയായതും ബന്ധുക്കളെ പ്രകോപിപ്പിച്ചിരുന്നു. കാമുകിയെ കാണാൻ വീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ മർദ്ദിക്കുകയായിരുന്നു. യുവതിയെ ബലംപ്രയോഗിച്ച് വിഷം കുടിപ്പിക്കുകയും ചെയ്തു.