Asianet News MalayalamAsianet News Malayalam

ഒരു നാട് മുഴുവന്‍ കാത്തിരിക്കുകയാണ് കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെത്തുന്ന കുഞ്ഞിനെ കാണാന്‍

തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസുകാരന്‍ സുജിത്തിനെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു.
സമാന്തരമായി കിണര്‍ നിര്‍മ്മിച്ച് പുറത്ത് എത്തിക്കാന്‍ ഇപ്പോള്‍ പരിശ്രമിക്കുന്നത്. മനു ശങ്കര്‍ തയാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട്