ഇങ്ങനെ പോയാല്‍ ഹിമാലയം ഉരുകിത്തീരും! വരാനിരിക്കുന്നത് വന്‍ ദുരന്തം

ഹിമാലയന്‍ മേഖലയിലെ കാലാവസ്ഥ വ്യതിയാനം ഇന്ത്യയെ വന്‍ ദുരന്തത്തിലേക്ക് നയിക്കുമെന്നാണ് മുന്നറിയിപ്പ്. കൊളംബിയ യൂണിവേഴ്‌സിറ്റിയുടെ ലാമൊണ്ട്- ദൊഹേര്‍ത്തി ഭൗമനിരീക്ഷണ കേന്ദ്രത്തിലെ ഗവേഷകരാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഉപഗ്രഹചിത്രങ്ങള്‍ പഠനവിധേയമാക്കിയാണ് ഈ മുന്നറിയിപ്പ്. 


 

Video Top Stories