എംഎല്‍എമാരെ ചാടിക്കാന്‍ ബിജെപി, മധ്യപ്രദേശും കോണ്‍ഗ്രസിനെ കൈവിടുമോ?

മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാനായി എട്ട് എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി വാര്‍ത്ത. നാല് കോണ്‍ഗ്രസ്, രണ്ട് ബിഎസ്പി, ഒരു എസ്പി, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെ എംഎല്‍എമാരെ ഹരിയാനയിലെ ഐടിസി ഗ്രാന്‍ഡ് ഭാരത് ഹോട്ടലിലേക്ക് മാറ്റിയെന്നാണ് കോണ്‍ഗ്രസ് ആരോപണം.
 

Video Top Stories