വിശാല ബെഞ്ച് രൂപീകരിച്ചത് ചോദ്യം ചെയ്ത് നരിമാന്റെ ഇടപെടല്‍, ശബരിമല യുവതീപ്രവേശന കേസില്‍ വഴിത്തിരിവ് ഉണ്ടാകുമോ ?

ശബരിമല യുവതീപ്രവേശന കേസില്‍ വഴിത്തിരിവുണ്ടാകാനുള്ള സാധ്യതയാണ് മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്റെ ഇടപെടലിനെ തുടര്‍ന്നുണ്ടായിരിക്കുന്നത്. സുപ്രീംകോടതി ചട്ടപ്രകാരം വിശാലബെഞ്ച് രൂപീകരിച്ചത് തെറ്റാണെന്ന് കണ്ടെത്തിയാല്‍ നടപടികള്‍ നിര്‍ത്തിവെയ്‌ക്കേണ്ടി വരും. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലേക്ക് തന്നെ പുനഃപരിശോധനാ ഹര്‍ജികള്‍ തിരിച്ചുപോകും. ദില്ലിയില്‍ നിന്നും പിആര്‍ സുനില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 

Video Top Stories