Asianet News MalayalamAsianet News Malayalam

'സിബിഐ അന്വേഷണം നടത്തണമെന്ന് കൈകൂപ്പി അഭ്യർത്ഥിക്കുന്നു'

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് അമിത് ഷായോട് അഭ്യർത്ഥിച്ച് സുശാന്തിന്റെ കാമുകി റിയ ചക്രബർത്തി. ഇത് സംബന്ധിച്ച് ഇട്ട ട്വീറ്റിലാണ് റിയ അമിത് ഷായെ ടാഗ് ചെയ്തിരിക്കുന്നത്.