സഹോദരിക്കെതിരെ സുശാന്ത്; ചാറ്റുകൾ പുറത്തുവിട്ട് റിയ ചക്രബർത്തി

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ചകളും അവസാനിക്കുന്നില്ല. ഇപ്പോൾ സുശാന്ത് തന്റെ സഹോദരിയെക്കുറിച്ച് പറഞ്ഞ ചാറ്റുകൾ പുറത്തുവിട്ടിരിക്കുകയാണ് നടിയും സുശാന്തിന്റെ കാമുകിയുമായിരുന്ന റിയ ചക്രബർത്തി. 

Video Top Stories