സമുദ്രനിരപ്പ് ഉയരുന്നു: 150 ദശലക്ഷം ജനങ്ങള്‍ ദുരന്തഭീഷണിയില്‍

2050 ഓടെ ലോകത്തെ വിവിധ തീരദേശ പട്ടണങ്ങള്‍ കടലെടുക്കുമെന്ന് പുതിയ പഠനം. ഇന്ത്യയുടെ ധനകാര്യ തലസ്ഥാനമായ മുംബൈയിലെ താഴ്ന്ന പ്രദേശങ്ങളും കടലെടുത്തേക്കും.
 

Video Top Stories