രാജ്യത്തിനായി 80 ലക്ഷം നൽകി രോഹിത്; അഞ്ച് ലക്ഷം തെരുവുനായ്ക്കൾക്ക്

കഴിഞ്ഞ ദിവസമാണ് വിരാട് കോലിയും അനുഷ്ക ശർമ്മയും തങ്ങളും സംഭാവന നൽകുന്നുവെന്ന് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിലെ ഹിറ്റ് മാൻ രോഹിത് ശർമ്മയും സംഭാവന നൽകിയിരിക്കുകയാണ്. 

Video Top Stories