കള്ളപ്പണത്തിന് തടയിടാന്‍ നോട്ടുനിരോധനവും 2000 നോട്ടും, ഒടുവില്‍ സംഭവിച്ചത്

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ടാഗുകളുള്ള, എവിടെപ്പോയാലും ട്രാക്ക് ചെയ്യാനാവുമെന്ന് ചിലര്‍ തള്ളിമറിച്ച ആ 2000 നോട്ട് വില്ലനായെന്ന് വീണ്ടും കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിരിക്കുകയാണ്. കെട്ടുകണക്കിന് 2000 നോട്ടുകളിലാണ് നികുതി വെട്ടിപ്പുകാരും അനധികൃത സ്വത്ത് സമ്പാദനക്കാരും പണം സൂക്ഷിച്ചിരിക്കുന്നതെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ തുറന്നു പറയുന്നത്.
 

Video Top Stories