കൊവിഡ്; റഷ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച ആദ്യ മരുന്ന് ഉടൻ നൽകും

കൊവിഡ് ചികിത്സക്കായി മാറ്റം വരുത്തിയ ഫവിപിരാവിര്‍ മരുന്ന് നൽകാനൊരുങ്ങി റഷ്യ. 'അവിഫവിര്‍' എന്ന ആന്റിവൈറല്‍ മരുന്ന് ജൂൺ 11 മുതൽ നൽകിത്തുടങ്ങുമെന്നാണ് റഷ്യ പറഞ്ഞത്.  

Video Top Stories