കൊച്ചിയിലേക്ക് വണ്ടി കയറിയ സര്‍വ്വത്തെ നിസ്സാരനല്ല; ഇനി മരടില്‍ എന്ത്?

മരടിലേത് പോലെ വലിയ റഡിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ ഒരുമിച്ച് പൊളിക്കുന്നത് ഇന്ത്യയില്‍ ആദ്യമായാണ്. അതുകൊണ്ട് തന്നെ അവ്യകതതയും നിലനിന്നിരുന്നു. ഇത് പരിഹരിക്കാനുള്ള അന്വേഷണാണ് ശരത് ബി സര്‍വ്വത്തെയില്‍ എത്തിച്ചത്. ഇരുന്നൂറോളം കെട്ടിടങ്ങള്‍ സ്ഫോടനത്തിലൂടെ പൊളിച്ചടുക്കി ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച ആളാണ് സര്‍വ്വത്തെ. 

Video Top Stories