കോടിയേരിയുടെ പേരിലെ ക്വട്ടേഷന്‍ മുതല്‍ അനധികൃത സ്വത്ത് സമ്പാദന കേസ് വരെ; 'നടപടി' നേരിട്ട് സക്കീര്‍ ഹുസൈന്‍

കളമശ്ശേരി ഏരിയാ സെക്രട്ടറിയായ സക്കീര്‍ ഹുസൈനെ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് സ്ഥാനത്ത് നിന്നും നീക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ ആഭ്യന്തര അന്വേഷണ സമിതി സക്കീര്‍ ഹുസൈനെതിരെ അന്വേഷണം നടത്തിയിരുന്നു. സക്കീര്‍ ഹുസൈനെതിരെ ഇതിന് മുമ്പ് പല വിവാദങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഇയാള്‍ക്കെതിരെയുള്ള നടപടി സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിക്ക് നിര്‍ണായകമായിരിക്കുകയാണ്. അഭിലാഷ് ജി നായര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
 

Video Top Stories