ഫേസ് ആപ്പിൽ സുന്ദരിമാരായി മലയാളത്തിലെ നടൻമാർ; ചിത്രങ്ങൾ പങ്കുവച്ച് സലിം കുമാർ

നടന്മാരെ ഫേസ് ആപ്പ് ഉപയോഗിച്ച് സുന്ദരിമാരാക്കിയിരിക്കുകയാണ് നടൻ സലിം കുമാർ. തന്റെ ഫേസ്‌ബുക്ക് പേജിലാണ് അദ്ദേഹം ഈ രസകരമായ ചിത്രങ്ങൾ പങ്കുവച്ചത്. 

Video Top Stories