Asianet News MalayalamAsianet News Malayalam

കൊല്‍ക്കത്തയും മുംബൈയും ഏറ്റുമുട്ടുമ്പോള്‍ നിര്‍ണായകമാകുന്നത് ഈ തൃശൂരുകാരന്‍

ഐപിഎല്‍ അരങ്ങേറ്റ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് എതിരെയുള്ള മികച്ച പ്രകടനത്തിലൂടെ സന്ദീപ് വാര്യര്‍ ശ്രദ്ധാകേന്ദ്രമാകുകയായിരുന്നു.

ഐപിഎല്‍ അരങ്ങേറ്റ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് എതിരെയുള്ള മികച്ച പ്രകടനത്തിലൂടെ സന്ദീപ് വാര്യര്‍ ശ്രദ്ധാകേന്ദ്രമാകുകയായിരുന്നു. രണ്ടാമത്തെ മത്സരത്തില്‍ വീഴ്ത്തിയതാകട്ടെ ക്രിസ് ഗെയിലിനെയും കെഎല്‍ രാഹുലിനെയും.നിര്‍ണായക മത്സരത്തിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇറങ്ങുമ്പോള്‍ ടീമിന് സന്ദീപിലുള്ള പ്രതീക്ഷയും വലുതാണ്.