ശശികല ജയിൽ മോചിതയാകുന്നു?

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിൽ കഴിയുന്ന വികെ ശശികല  ഈ മാസം അവസാനത്തോടെ ജയിൽ മോചിതയാകുമെന്ന് അഭിഭാഷകൻ പറഞ്ഞതായി ദി ഹിന്ദു ദിനപ്പത്രം റിപ്പോട്ട് ചെയ്യുന്നു.അവരുടെ അഭിഭാഷകനായ രാജ സെന്തൂർ പാണ്ഡനെ ഉദ്ധരിച്ചതാണ് അവർ ഇക്കാര്യം റിപ്പോട്ട് ചെയ്യുന്നത്.
 

Video Top Stories