തലച്ചോറിന്റെ പ്രവർത്തനത്തെ കൊവിഡ് വൈറസ് ബാധിക്കാനിടയുണ്ടെന്ന് കണ്ടെത്തൽ

കൊവിഡ് വൈറസ് ബാധിച്ചവരിൽ നാഡീസംബന്ധമായി ഗുരുതരരോഗങ്ങള്‍ ഉണ്ടാകാൻ സാധ്യതയുള്ളതായി ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. തലച്ചോറിന്റെ പ്രവർത്തനത്തെ കൊവിഡ് വൈറസ് ബാധ സാരമായി ബാധിച്ചേക്കാമെന്നാണ് പുതിയ കണ്ടെത്തൽ

Video Top Stories