'അച്ഛനെക്കുറിച്ചാണ് ആളുകളുടെ ചോദ്യങ്ങള്‍': മറുപടിയുമായി മേഘ്‌ന

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സീരിയല്‍ താരമാണ് മേഘ്‌ന വിന്‍സെന്റ്. അച്ഛനും അമ്മയും വേര്‍പിരിഞ്ഞെന്നും തന്നെക്കുറിച്ച് നിരവധി വ്യാജപ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മേഘ്‌ന. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി മേഘ്‌നാസ് സ്റ്റുഡിയോ ബോക്‌സ് എന്ന യുട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലാണ് താരം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

Video Top Stories