'തങ്ങള്‍ കുടുംബത്തിലെ അംഗങ്ങളെന്ന് പരിചയപ്പെടുത്തി, വീടിന്റെയും കാറിന്റെയും ഫോട്ടോയെടുത്തു'


നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ നടിയെയും വീട്ടുകാരെയും സമീപിച്ചത് കല്യാണ ആലോചനയുമായി. ജൂണ്‍ മൂന്നിനാണ് പ്രതികള്‍ വീട്ടിലെത്തിയത്. കോഴിക്കോട് സ്വദേശികള്‍ എന്നാണ് വീട്ടുകാരോടും നടിയോടും പരിചയപ്പെടുത്തിയത്. എന്താണ് സംഭവിച്ചത്...

Video Top Stories