ലോക്ക്ഡൗൺ ലംഘിച്ച് അർധരാത്രി കറങ്ങാനിറങ്ങിയ സിനിമാ നടി അപകടത്തിൽപ്പെട്ടു

ലോക്ക്ഡൗൺ ലംഘിച്ച് കാറിൽ കറങ്ങാനിറങ്ങിയ കന്നഡ നടി അപകടത്തിൽപ്പെട്ടു. കന്നഡ സിനിമാ താരം ഷർമിള മാന്ദ്രെ ആണ് അപകടത്തിൽപ്പെട്ടത്. 

Video Top Stories