മഹാരാഷ്ട്ര പാഠമാക്കി പാര്‍ട്ടികള്‍, ബിജെപിക്കെതിരെ പടനീക്കം

മഹാരാഷ്ട്രയ്ക്ക് പിന്നാലെ മറ്റ് സംസ്ഥാനങ്ങളെ നോട്ടമിടുകയാണ് ശിവസേന. ചേരാനാവാത്ത കക്ഷികളുമായും ചേരാമെന്ന ആത്മവിശ്വാസം രാജ്യമാകെ പടര്‍ന്നാല്‍ പുതിയൊരു ബിജെപി ഇതര മുന്നണിയിലേക്കാകും കാര്യങ്ങളെത്തുന്നത്. അറിയാം പുതിയ നീക്കങ്ങള്‍.

Video Top Stories