അതിര്‍ത്തിയില്‍ കരുത്തുകാട്ടാന്‍ റഫാല്‍, പറത്താന്‍ വ്യോമസേനയുടെ പെണ്‍പുലിയും

ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനത്തിന്റെ ആദ്യ വനിതാ പൈലറ്റാകാന്‍ ഫ്‌ളൈറ്റ് ലഫ്റ്റനന്റ് ശിവാംഗി സിംഗ്. അംബാലയില്‍ വ്യോമസേനയുടെ പുതിയ യുദ്ധവിമാനങ്ങള്‍ പറത്താനുള്ള പരിശീലനത്തിലാണ് വാരണാസി സ്വദേശിയായ ഇവര്‍ ഇപ്പോള്‍. റഫാല്‍ പറത്താനുള്ള പരിശീലനം ലഭിച്ച ശേഷം ഗോള്‍ഡന്‍ ആരോസ് എന്നറിയപ്പെടുന്ന അംബാല 17ാം സ്‌ക്വാഡ്രണിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്.
 

Video Top Stories