Asianet News MalayalamAsianet News Malayalam

'ഇന്ത്യ' മാറി 'ഭാരത'മാകുമോ? രാജ്യത്തിന്റെ പേര് മാറ്റാനാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയില്‍

ഇന്ത്യയുടെ പേര് 'ഭാരതം' എന്നാക്കാന്‍ ഭരണഘടനാഭേദഗതി വേണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.'ഭാരതം' എന്നോ 'ഹിന്ദുസ്ഥാന്‍' എന്നോ വിളിക്കുന്നതിനുപകരം ഇപ്പോഴും 'ഇന്ത്യ' എന്ന് പറയുന്നത് 'കൊളോണിയല്‍ ഹാങ്ഓവറി'ന്റെ ഭാഗമാണെന്ന് ഡല്‍ഹി സ്വദേശി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.