'എന്റെ ജീവിതയാത്ര സത്യസന്ധമായിരിക്കണം, അതിനാണ് ഞാൻ ഇതെല്ലാം പറയുന്നത്'

പ്ലാസ്റ്റിക് സർജറി ചെയ്യുക എന്നത് ഒരു വ്യക്തിയുടെ താല്പര്യമാണെന്നും മുടി കളർ ചെയ്യുന്നത് പോലെയേ അതിനെ കാണേണ്ടതുള്ളൂ എന്നും നടി ശ്രുതി ഹാസൻ.  പ്ലാസ്റ്റിക് സർജറി ചെയ്തതിന് ശ്രുതി ഹാസനെ നിരവധി പേർ ബോഡി ഷെയ്‌മിങ് അടക്കം നടത്തിയിരുന്നു.

Video Top Stories