'നിര്‍ദ്ദേശം നല്‍കി കൂടെ നില്‍ക്കാന്‍ സംഗീത സംവിധായകനില്ലാത്ത ആദ്യ റെക്കോര്‍ഡിംഗ്'

ബാലഭാസ്കർ അവസാനമായി സംഗീതം നൽകിയ ഗാനത്തിൻറെ റെക്കോർഡിംഗ് അനുഭവം പങ്കുവെയ്ക്കുകയാണ് ഗായിക ശ്വേതാ മോഹൻ. ജീവിതത്തിലെന്നും ഈ ഗാനം ഓർത്തുവെയ്ക്കുമെന്ന് പറയുന്ന ശ്വേതയ്ക്ക് സംഗീത സംവിധായകൻ കൂടെയില്ലാത്ത ആദ്യ റെക്കോർഡിംഗ് അനുഭവമായിരുന്നു ഇത്. കാലത്തിൽ വേർപെട്ടുപോയെങ്കിലും ബാലു ചേട്ടൻ എന്നും അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ ജീവിക്കുമെന്നത് തീർച്ചയെന്ന് പറഞ്ഞാണ് ശ്വേത വീഡിയോ അവസാനിപ്പിക്കുന്നത്.

Video Top Stories