തന്റെ മുഴുവന്‍ സമ്പാദ്യവും പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കി അറുപതുകാരി; വീഡിയോ

രാജ്യം കൊവിഡിനെ ഒന്നിച്ച് നിന്ന് നേരിടുകയാണ്. ഇതിനിടയില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സഹായവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സമ്പാദ്യം മുഴുവന്‍ പ്രധാനമന്ത്രിയുടെ കെയേഴ്സ്  ഫണ്ടിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് ഒരു അറുപതുകാരി.

Video Top Stories