പുക ഇനി മോട്ടോർ വാഹന വകുപ്പ് പരിശോധിക്കും

ഇനി മുതല്‍ വാഹന പുകപരിശോധന സര്‍ട്ടിഫിക്കറ്റ്‌ മോട്ടോര്‍ വാഹന വകുപ്പ്‌ തന്നെ നല്‍കും. പുകപരിശോധനയുമായി ബന്ധപ്പെട്ട്‌ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്‌ പുതിയ തീരുമാനം. പരിശോധന കേന്ദ്രങ്ങള്‍ തുടരും. ബാക്കിയുള്ള കാര്യങ്ങള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കി മോട്ടോര്‍വാഹന വകുപ്പ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കും.
 

Video Top Stories