പുകവലിക്കുന്നവര്‍ക്ക് കൊവിഡ് ബാധയേല്‍ക്കാന്‍ സാധ്യത കൂടുതല്‍; ചൈനയിലെ കണക്കുകള്‍ പറയുന്നത്...

പുരുഷന്മാരില്‍ കൊവിഡ് ബാധ വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള് സൂചിപ്പിച്ചിരുന്നു. ഇറ്റലിയിലെയും ചൈനയിലെയും കണക്കുകള്‍ അടിസ്ഥാനമാക്കിയായിരുന്നു പഠനം. പുകവലിക്കുന്നവരില്‍ കോവിഡ് 19 രോഗം പടരുന്നതിനുള്ള സാധ്യത കൂടുതലാണെന്ന് സൂചനകള്‍ നല്‍കുകയാണ് വിദഗ്ധര്‍. കോവിഡ് വ്യാപനം കണക്കിലെടുത്തു പുകവലിക്കുന്നവര്‍ അത് ഒഴിവാക്കുന്നതാണു ഉചിതമായ മാര്‍ഗമെന്നും വിദഗ്ധര്‍ ഉപദേശിക്കുന്നു

Video Top Stories