Asianet News MalayalamAsianet News Malayalam

വിശ്വസ്തന്റെ ആത്മഹത്യ; ദുരൂഹത വര്‍ധിക്കുന്നതിനിടയില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി!

കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ കെ മഹേശനെ ഇന്ന് രാവിലെയാണ് യൂണിയന്‍ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കെ കെ മഹേശന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മഹേശന്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ കത്തിലുണ്ടായിരുന്നത് യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ഗുരുതര ആരോപണങ്ങള്‍. വെള്ളാപ്പള്ളിക്ക് കുരുക്ക് മുറുകുമോ? 

First Published Jun 24, 2020, 9:27 PM IST | Last Updated Jun 24, 2020, 9:27 PM IST