Asianet News MalayalamAsianet News Malayalam

വിശ്വസ്തന്റെ ആത്മഹത്യ വെള്ളാപ്പള്ളിയ്ക്ക് കുരുക്കാകുമോ? പുറത്തുവരാന്‍ ഇനിയും രഹസ്യങ്ങള്‍ ബാക്കി

എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും മൈക്രോ ഫിനാന്‍സ് സംസ്ഥാന കോര്‍ഡിനേറ്ററുമായിരുന്ന കെ കെ മഹേശന്റെ ആത്മഹത്യക്ക് പുതിയ മാനങ്ങള്‍ കൈവരുകയാണ്. കൊലപാതകത്തിന് തുല്യമായ മരണമെന്ന കുടുംബത്തിന്റെ ആരോപണവും മഹേശന്റെ കത്തിലെ സൂചനകളും വെള്ളാപ്പള്ളി നടേശനിലേക്കാണ് നീളുന്നത്.
 
First Published Jun 25, 2020, 10:29 PM IST | Last Updated Jun 25, 2020, 10:29 PM IST