Asianet News MalayalamAsianet News Malayalam

നാല് ദിവസത്തിൽ കൊന്നത് നാല്‍പതിലേറെ ആടുകളേയും ചെമ്മരിയാടുകളേയും; ഹിമപ്പുലിയെ പിടികൂടി

May 4, 2020, 2:19 PM IST

ഹിമാചല്‍പ്രദേശിലെ ലാഹോള്‍-സ്പിതി ജില്ലയിലെ ഗിയു ഗ്രാമത്തിൽ ഭീഷണിയായിക്കൊണ്ടിരുന്ന ഹിമപ്പുലിയെ പിടികൂടി. നാല് ദിവസത്തിനുള്ളിൽ നാല്‍പതിലേറെ ആടുകളേയും ചെമ്മരിയാടുകളേയും കൊന്നതായി കരുതുന്ന ഹിമപ്പുലിയെയാണ് പിടികൂടിയത്. 

Video Top Stories