Asianet News MalayalamAsianet News Malayalam

'അടുത്ത മടക്കത്തിന് അവന്റെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു'; സൈനികന്റെ വേര്‍പാട് താങ്ങാനാകാതെ കുടുംബം

പശ്ചിമ ബംഗാള്‍ സ്വദേശിയായ 26കാരന്‍ രാജേഷ് ഒറാങ്ങിന്റെ ചിത്രവും കയ്യിലേന്തി വിലപിക്കുന്ന സഹോദരിയുടെ ദൃശ്യങ്ങള്‍ ഹൃദയം തകര്‍ക്കുന്ന കാഴ്ചയായി മാറുകയാണ്. ഇന്ത്യ-ചൈന സംഘര്‍ഷത്തിൽ വീരമൃത്യു വരിച്ച ഇരുത് സൈനികരിലൊരാളാണ് രാജേഷ്. കുടുംബത്തിന്‍റെ ഏക ആശ്രയം. അടുത്ത മടക്കത്തിന്‍റെ അവന്‍റെ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നുവെന്നും ബന്ധു പറയുന്നു. 

First Published Jun 17, 2020, 5:13 PM IST | Last Updated Jun 17, 2020, 5:13 PM IST