Asianet News MalayalamAsianet News Malayalam

വില്ലനായവതരിച്ചേ...മഞ്ഞിൽ വിരിഞ്ഞ പൂവേ...; 'കംപ്ലീറ്റ് ആക്ടറിന്' അറുപതിന്റെ നിറവ്

തിയറ്ററിൽ വമ്പൻ വിജയം നേടിയ ഒരു സിനിമ. പ്രധാന അഭിനേതാക്കളെല്ലാം പുതുമുഖങ്ങൾ. സംവിധാനം അന്നത്തെ ഹിറ്റ് സംവിധായകൻ. എന്നിട്ടും കാലങ്ങൾക്കിപ്പുറം ആ ചിത്രം അറിയപ്പെട്ടത്, ഇപ്പോഴും അറിയപ്പെടുന്നത് അതിലെ വില്ലന്റെ പേരിലാണ്...

First Published May 21, 2020, 12:04 AM IST | Last Updated May 21, 2020, 12:17 AM IST