പശുവിന്റെ കാര്യം പറയുമ്പോള്‍ രാജ്യം 16ാം നൂറ്റാണ്ടിലേക്ക് പോകുന്നുവെന്ന് ചിലര്‍ നിലവിളിക്കുന്നു:നരേന്ദ്രമോദി

ഓം അല്ലെങ്കില്‍ പശുവെന്ന് കേള്‍ക്കുമ്പോള്‍ കറണ്ടടിച്ച പോലെ ദേഹത്തെ രോമമെല്ലാം എഴുന്നുനില്‍ക്കുന്ന ചിലരുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ മൃഗരോഗ നിയന്ത്രണ പരിപാടിക്ക് മഥുരയില്‍ എത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.
 

Video Top Stories