കൊവിഡ് ഭയന്ന് ശവസംസ്‌കാരം നടത്താൻ മടിച്ച് മകൻ; ഒടുവിൽ അത് എറ്റെടുത്ത് തഹസിൽദാർ

ഭോപ്പാലിൽ   കൊവിഡ് ബാധിതനായി മരിച്ച പിതാവിന്റെ ശവസംസ്കാരച്ചടങ്ങ് നടത്താൻ വിസമ്മതിച്ച്‌ മകൻ. അണുബാധ ഉണ്ടാകാനിടയുണ്ടെന്ന് ഭയന്നാണ് സംസ്‌കാരച്ചടങ്ങിൽ നിന്ന് വീട്ടുകാർ പിൻവാങ്ങിയത്.

Video Top Stories