അച്ഛന്റെ കഴുത്ത് മുറിച്ചു, പിന്നാലെ ആത്മഹത്യാ ശ്രമം; പബ്ജി വില്ലനായപ്പോള്‍

പബ്ജി കളിക്കുന്നത് തടഞ്ഞതിനുള്ള പ്രകോപനത്തില്‍ മകന്‍ അച്ഛന്റെ കഴുത്ത് മുറിച്ചു. സംഭവത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച മകനും ആശുപത്രിയില്‍ ചികിത്സയിലാണ്.മീററ്റിലാണ് സംഭവം. ഗെയിമിന് കൂടുതല്‍ സമയം ചെലവഴിക്കുന്നതിനെ അച്ഛന്‍ എതിര്‍ത്തു. വിമര്‍ശനത്തില്‍ പ്രകോപിതനായ മകന്‍ കത്തി ഉപയോഗിച്ച് അച്ഛന്റെ കഴുത്തുമുറിക്കുകയായിരുന്നു. 

Video Top Stories