'വേറൊരു ജോലിയുമില്ലാതെ ഇങ്ങനെ വ്യാജവാർത്തകൾ ഉണ്ടാക്കുന്നതാരാണെന്ന് എനിക്കറിയണം'

നടൻ സുശാന്ത് സിങ് രജ്പുതിന്റെയും അദ്ദേഹത്തിന്റെ മുൻ മാനേജർ ദിഷ സാലിയന്റെയും മരണങ്ങളുമായി തനിക്ക് ബന്ധമുണ്ട് എന്ന ആരോപണങ്ങൾക്കെതിരെ പൊലീസിൽ പരാതി നൽകി നടൻ സൂരജ് പഞ്ചോളി. മുതിർന്ന ബിജെപി നേതാവ് നാരായൺ റാണെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. 
 

Video Top Stories