Asianet News MalayalamAsianet News Malayalam

കേരളം മൂന്നാംഘട്ടത്തിലേക്കോ? ചാത്തന്നൂരിലെ ആരോഗ്യപ്രവര്‍ത്തകയുടെ രോഗം നല്‍കുന്ന സൂചനകള്‍

കേരളത്തില്‍ 25 പേര്‍ക്കെങ്കിലും കൊവിഡ് രോഗം സ്ഥിരീകരിച്ചതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആര്‍സിസിയിലെ നഴ്‌സ്, തിരുവനന്തപുരം എസ് കെ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക, കൊല്ലം ചാത്തന്നൂരിലെ ആശാവര്‍ക്കര്‍ എന്നിവരുടെ രോഗ ഉറവിടം കണ്ടെത്താനാകാത്തതാണ് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നത്. 450 പേരുമായെങ്കിലും സമ്പര്‍ക്കമുണ്ടായിട്ടുള്ള ചാത്തന്നൂരിലെ ആശാവര്‍ക്കറുടെ കാര്യത്തില്‍, മൂന്നാംഘട്ട വ്യാപനത്തിന്റെയോ കൊവിഡ് സാമൂഹിക വ്യാപനത്തിന്റെയോ സാധ്യതയാണ് ആരോഗ്യപ്രവര്‍ത്തകര്‍ കാണുന്നത്.