ഇന്ത്യ മുഴുവന്‍ ചുറ്റാന്‍ ഇനി ഈ ഒറ്റ കാര്‍ഡ്

ഏകീകൃത ട്രാന്‍സ്‌പോര്‍ട് കാര്‍ഡിലൂടെ രാജ്യത്തെവിടെയുമുള്ള റെയില്‍വേ, റോഡ് ഗതാഗത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പുറമേ പ്രീ പെയ്ഡ് കാര്‍ഡ് രൂപത്തിലും ഇത് ലഭിക്കും. രാജ്യത്തെ പ്രധാന 25 ഓളം ബാങ്കുകള്‍ വഴി ഇവ ലഭ്യമാക്കും. നിലവില്‍ മെട്രോകളിലേതിന് സമാനമായി പ്രവേശന ഗേറ്റ് വേകളിലോ കാര്‍ഡ് റീഡറുകളിലോ ആയിരിക്കും ഇത് ഉപയോഗിക്കാന്‍ സാധിക്കുക.

Video Top Stories