Asianet News MalayalamAsianet News Malayalam

കെ സുരേന്ദ്രന്റെ വിജിലന്‍സ് അന്വേഷണ ആവശ്യം പിണറായി വിജയനെ രക്ഷിക്കാനോ? ഭിന്നത പുകയുന്നത് ബിജെപിയില്‍

സ്പ്രിംക്ലര്‍ വിവാദം സിപിഎമ്മിനും മുഖ്യമന്ത്രിക്കും എതിരായ വലിയ വടിയാകുമ്പോള്‍ യഥാര്‍ത്ഥ അടി നടക്കുന്നത് കേരള ബിജെപിയിലാണ്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ തെരഞ്ഞെടുപ്പ് കാലത്ത് കൂടിയ ഗ്രൂപ്പ് വഴക്ക്, കെ സുരേന്ദ്രന്‍ സ്പ്രിംക്ലറില്‍ വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതോടെ ശക്തമാവുകയായിരുന്നു.