Asianet News MalayalamAsianet News Malayalam

'എനിക്ക് നിങ്ങളുടെ മുഖം കാണാൻ പോലും താല്പര്യമില്ല'; രൂക്ഷമായ പ്രതികരണവുമായി ശ്രീശാന്ത്

ബോളിവുഡ് താരം സുശാന്ത് സിങ്ങ് രജ്പുതിന്റെ മരണത്തെ തുടർന്നുണ്ടായ വിവാദങ്ങളോട് പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത്. തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ വഴിയാണ് ശ്രീശാന്ത് ഈ വിഷയത്തിലെ തന്റെ നിലപാട് തുറന്നുപറഞ്ഞത്. 

First Published Jun 18, 2020, 1:11 PM IST | Last Updated Jun 18, 2020, 1:11 PM IST