സോഷ്യല്‍മീഡിയയില്‍ പരിഹാസത്തിനിരയായ ഒരു പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ട്; വാസ്തവം ഇതാണ്...

കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയ വാളുകളില്‍ ഒരു വിവാഹത്തിന് ശേഷമുള്ള പോസ്റ്റ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പ്രചരിച്ചത്. കുട്ടികള്‍ എന്ന് തോന്നിക്കുന്ന ഒരു ആണും, പെണ്ണും ചേര്‍ന്ന ഈ ചിത്രങ്ങള്‍ വളരെ വ്യാപകമായി സൈബര്‍ ബുള്ളിയിംഗിന് ഇരയാകുന്നുണ്ട്. ബാല വിവാഹമാണ് എന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. ഇതിന്റെ വസ്തുത പരിശോധിക്കാം...

Video Top Stories