ഫ്രഞ്ച് ഫ്രൈസും ഫ്രൂട്ട് ഡ്രിങ്ക്സും കഴിച്ച് പേളി; ഒളിച്ച് വീഡിയോ എടുത്ത് ശ്രീനിഷ്

<p>കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി വരാനുള്ള തയാറെടുപ്പിലാണെന്ന കാര്യം പേളി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇതിനു പിന്നാലെ രാത്രിയിൽ തനിക്ക് പ്രിയപ്പെട്ട ആഹാരം കഴിക്കുന്ന പേളിയുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ശ്രീനിഷ്.&nbsp;<br />
&nbsp;</p>
Aug 24, 2020, 8:10 PM IST

കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി വരാനുള്ള തയാറെടുപ്പിലാണെന്ന കാര്യം പേളി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇതിനു പിന്നാലെ രാത്രിയിൽ തനിക്ക് പ്രിയപ്പെട്ട ആഹാരം കഴിക്കുന്ന പേളിയുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ശ്രീനിഷ്. 
 

Video Top Stories