അറിയാം പാകിസ്ഥാനും ചൈനയുമടക്കം രാജ്യങ്ങളിലെ ആയുധപ്പുരകളുടെ ഉള്ളിലിരുപ്പ്

ലോകത്തെ ആണവശക്തികളില്‍ പകുതിയിലധികവും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബോംബുകളുടെ എണ്ണം കുറയ്ക്കുകയോ ഉള്ള സംഖ്യ നിലനിര്‍ത്തുകയോ ചെയ്തു. പക്ഷേ, പാകിസ്ഥാനും ചൈനയും ഇസ്രയേലും ഉത്തര കൊറിയയും എണ്ണം കൂട്ടുകയാണ്.
 

Video Top Stories