കുട്ടികള്‍ നേരിടുന്ന ചൂഷണത്തിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍


പട്ടിണിയകറ്റാന്‍ കുട്ടികള്‍ മണ്ണ് വാരിത്തിന്ന സംഭവം കേരളത്തിലെ ദയനീയ അവസ്ഥകളിലേക്ക് വീണ്ടും വിരല്‍ചൂണ്ടുകയാണ്.   തണലിന്റെ ടോള്‍ഫ്രീ നമ്പറായ 1517ലേക്ക് രണ്ട് വര്‍ഷത്തിനുള്ളില്‍ സമാന ആവശ്യങ്ങളുന്നയിച്ച് എത്തിയ ഫോണ്‍വിളികളുടെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്.   ടോള്‍ഫ്രീ നമ്പരിലേക്ക് വിവിധ ജില്ലകളില്‍ നിന്നായി എത്തിയത് 36995 ഫോണ്‍കോളുകളാണ്.
 

Video Top Stories