തളിപ്പറമ്പിലെ ഒരു അപൂര്‍വ്വ മോഷണ കഥ, കോടീശ്വരനായ ഒരു കള്ളന്റെയും!


കാറിന്റെ ഗ്ലാസ് തകര്‍ത്തുള്ള മോഷണം തളിപ്പറമ്പുകാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. ഒടുവില്‍ കള്ളന്‍ പിടിക്കപ്പെട്ടു. കള്ളനാരെന്നറിഞ്ഞ് നാട്ടുകാര്‍ ഞെട്ടി. ഇത് ഒരു അപൂര്‍വ്വ മോഷണ കഥ.
 

Video Top Stories