അഞ്ച് വര്‍ഷത്തിനിപ്പുറവും ദുരൂഹതകള്‍ ബാക്കി; MH 370 ഇപ്പോഴും എവിടെയാണ്?

അഞ്ച് വര്‍ഷം മുമ്പ് ഏറെ ദുരൂഹതയുണര്‍ത്തി അപ്രത്യക്ഷമായ എംഎച്ച് 370 വിമാനത്തിന് എന്ത് സംഭവിച്ചുവെന്നത് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. വിമാനത്തിലെ 239 പേര്‍ക്ക് എന്ത് സംഭവിച്ചു? ദുരൂഹതകള്‍ ബാക്കി..
 

Video Top Stories